കിവീസ് സോ​​ണി നെ​​റ്റ്‌​വ​​ർ​​ക്കി​​ൽ


കൊ​​ച്ചി: ന്യൂ​​സി​​ല​​ൻ​​ഡ് പു​​രു​​ഷ-​​വ​​നി​​താ ക്രി​​ക്ക​​റ്റ് ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ അ​​ടു​​ത്ത ഏ​​ഴ് വ​​ർ​​ഷ​​ത്തേ​​ക്ക് സം​​പ്രേ​​ഷ​​ണം ചെ​​യ്യു​​ന്ന​​തി​​നും സ്ട്രീം ​​ചെ​​യ്യു​​ന്ന​​തി​​നു​​മു​​ള്ള അ​​വ​​കാ​​ശം സോ​​ണി പി​​ക്ചേ​​ഴ്സ് നെ​​റ്റ്‌​വ​​ർ​​ക്സ് ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി. 2024 മേ​​യ് ഒ​​ന്ന് മു​​ത​​ൽ 2031 ഏ​​പ്രി​​ൽ 30 വ​​രെ​​യാ​​ണ് ക​​രാ​​ർ. ഇ​​ന്ത്യ​​യു​​ടെ ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ങ്ങ​​ളും ന്യൂ​​സി​​ല​​ൻ​​ഡി​​ൽ ന​​ട​​ക്കു​​ന്ന മ​​റ്റ് എ​​ല്ലാ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളും സോ​​ണി സ്പോ​​ർ​​ട്സും സോ​​ണി ലി​​വും ആ​​രാ​​ധ​​ക​​ർ​​ക്കു മു​​ന്നി​​ലെ​​ത്തി​​ക്കും.


Source link

Exit mobile version