വാർസൊ: 2024 യുവേഫ യൂറോ കപ്പിനുള്ള പ്ലേ ഓഫ് റൗണ്ട് കടന്ന് പോളണ്ട്, ജോർജിയ, യുക്രെയ്ൻ ടീമുകളും ഫൈനൽസിലേക്ക്. ഇതോടെ യൂറോ 2024ന്റെ ഗ്രൂപ്പ് ഘട്ട ചിത്രം പൂർണമായി. പ്ലേ ഓഫിൽ വെയ്ൽസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് കീഴടക്കിയാണ് പോളണ്ട് യോഗ്യത നേടിയത്. യുക്രെയ്ൻ 2-1ന് ഐസ്ലൻഡിനെയും ജോർജിയ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് ഗ്രീസിനെയും പ്ലേ ഓഫിൽ മറികടന്നു.
Source link