SPORTS

ഗില്ലിനു 12 ലക്ഷം പിഴ


ന്യൂ​​​ഡ​​​ൽ​​​ഹി: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ചെ​​​ന്നൈ സൂ​​​പ്പ​​​ർ കിം​​​ഗ്സി​​​നെ​​​തി​​​രാ​​​യ തോ​​​ൽ​​​വി​​​ക്കു പി​​​ന്നാ​​​ലെ ഗു​​​ജ​​​റാ​​​ത്ത് ടൈ​​​റ്റ​​​ൻ​​​സ് ക്യാ​​​പ്റ്റ​​​ൻ ശു​​​ഭ്മാ​​​ൻ ഗി​​​ല്ലി​​​ന് തി​​​രി​​​ച്ച​​​ടി​​​യാ​​​യി പി​​​ഴ ശി​​​ക്ഷ. കു​​​റ​​​ഞ്ഞ ഓ​​​വ​​​ർ നി​​​ര​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 12 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് മാ​​​ച്ച് റ​​​ഫ​​​റി പി​​​ഴ​​​യി​​​ട്ട​​​ത്. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലെ ആ​​​ദ്യ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മാ​​​യി​​​രു​​​ന്നു ഗി​​​ല്ലി​​​ന്‍റേ​​​ത്.

മും​​​ബൈ​​​യ്ക്കെ​​​തി​​​രേ ജ​​​യ​​​ത്തോ​​​ടെ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നു തു​​​ട​​​ക്കം കു​​​റി​​​ക്കാ​​​നാ​​​യെ​​​ങ്കി​​​ലും നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​യ ചെ​​​ന്നൈ​​​യോ​​​ട് ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ലെ ഫൈ​​​ന​​​ലി​​​ലെ തോ​​​ൽ​​​വി ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഗു​​​ജ​​​റാ​​​ത്ത്. 63 റ​​​ണ്‍സി​​​നാ​​​യി​​​രു​​​ന്നു ഗു​​​ജ​​​റാ​​​ത്തി​​​ന്‍റെ തോ​​​ൽ​​​വി.


Source link

Related Articles

Back to top button