ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഷോ ​ബം​ഗ​ളൂ​രു​വി​ൽ

കൊ​​​ച്ചി: ബ​​​സ് ആ​​​ൻ​​​ഡ് കാ​​​ർ ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്‌​​​സ് കോ​​​ൺ​​​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന നാ​​​ലാ​​​മ​​​ത് മ​​​ൾ​​​ട്ടി​​​മോ​​​ഡ​​​ൽ ട്രാ​​​ൻ​​​സ്‌​​​പോ​​​ർ​​​ട്ട് ഷോ (​​​പ്ര​​​വാ​​​സ് 4.0) ഓ​​​ഗ​​​സ്റ്റ് 29 മു​​​ത​​​ൽ 31 വ​​​രെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ന​​​ട​​​ക്കും. ‘സു​​​ര​​​ക്ഷി​​​ത​​​വും സ്മാ​​​ർ​​​ട്ടും സു​​​സ്ഥി​​​ര​​​വു​​​മാ​​​യ പാ​​​സ​​​ഞ്ച​​​ർ മൊ​​​ബി​​​ലി​​​റ്റി’ എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ കാ​​​ർ, ബ​​​സ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളും വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മെ​​​ട്രോ സ​​​ർ​​​വീ​​​സ് അ​​​ധി​​​കൃ​​​ത​​​രും വി​​​ദ​​​ഗ്ധ​​​രും പ​​​ങ്കെ​​​ടു​​​ക്കും.

Source link
Exit mobile version