ബാഡ് ബോയ്സ് 4; ട്രെയിലർ എത്തി

ബാഡ് ബോയ്സ് 4; ട്രെയിലർ എത്തി | Bad Boys 4 Trailer

ബാഡ് ബോയ്സ് 4; ട്രെയിലർ എത്തി

മനോരമ ലേഖകൻ

Published: March 27 , 2024 03:48 PM IST

1 minute Read

ട്രെയിലറിൽ നിന്നും

വിൽ സ്മിത്ത്, മാർട്ടിൻ ലോറൻസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ബാഡ് ബോയ്സ്: റൈഡ് ഓർ ഡൈ സിനിമയുടെ ട്രെയിലർ എത്തി. 2020ൽ പുറത്തിറങ്ങിയ ബാഡ് ബോയ്സ് ഫോർ ലൈഫ് എന്ന സിനിമയുടെ തുടർച്ചയാണിത്. ഇതേ സിനിമയൊരുക്കിയ ആദിൽ ആൻഡ് ബിലാൽ ആണ് സംവിധാനം.

ബാഡ് ബോയ്സ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രം കൂടിയാണ് ബാഡ് ബോയ്സ്: റൈഡ് ഓർ ഡൈ. ജോ പന്റോളിയാനോ, വനെസ, അലക്സാണ്ടർ ലഡ്‌വിഗ്, ജേക്കബ് സിപിയോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ജൂൺ ഏഴിന് ചിത്രം റിലീസിനെത്തും.

English Summary:
Bad Boys 4 Trailer Out

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-03-27 f3uk329jlig71d4nk9o6qq7b4-2024 mo-entertainment-movie-willsmith f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03-27 mo-entertainment-common-hollywoodnews f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-common-teasertrailer 66merg1lijl081pip2mqt68ftl


Source link
Exit mobile version