BUSINESS

ആ​ദി​വാ​സി ഗോ​ത്ര​വി​ഭാ​ഗ​ത്തി​ലെ 216 പേ​രു​ടെ വി​വാ​ഹം ന​ട​ത്തി ധ​ന​ല​ക്ഷ്മി ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ദി​​​​വാ​​​​സി ഗോ​​​​ത്ര​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട 216 യു​​​​വ​​​​തീ​​​​യു​​​​വാ​​​​ക്ക​​​​ളു​​​​ടെ സ​​​​മൂ​​​​ഹ​​​​വി​​​​വാ​​​​ഹം ന​​​​ട​​​​ത്തി ധ​​​​ന​​​​ല​​​​ക്ഷ്മി ഗ്രൂ​​​​പ്പ് ഓ​​​​പ് ക​​​​ന്പ​​​​നീ​​​​സ്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വെ​​​​ങ്ങാ​​​​നൂ​​​​ർ പൗ​​​​ർ​​​​ണ​​​​മി​​​​ക്കാ​​​​വ് ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഗോ​​​​വ ഗ​​​​വ​​​​ർ​​​​ണ​​​​ർ പി.​​​​എ​​​​സ്. ശ്രീ​​​​ധ​​​​ര​​​​ൻ​​​​പി​​​​ള്ള മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു. ഊ​​​​രു​​​​ക​​​​ളി​​​​ലെ ഗോ​​​​ത്ര ത​​​​ല​​​​വ​​ന്മാ​​​​ർ, മൂ​​​​പ്പ​​ന്മാ​​ർ, ബ​​​​ന്ധു​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന വി​​​​വാ​​​​ഹ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്ക് ധ​​​​ന​​​​ല​​​​ക്ഷ്മി ഗ്രൂ​​​​പ്പ് ഓ​​​​ഫ് ക​​​​ന്പ​​​​നീ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഡോ. ​​​​വി​​​​ബി​​​​ൻ​​​​ദാ​​​​സ് ക​​​​ട​​​​ങ്ങോ​​​​ട് ക്ഷേ​​​​ത്രം മ​​​​ഠാ​​​​ധി​​​​പ​​​​തി സി​​​​ൻ​​​​ഹ ഗാ​​​​യ​​​​ത്രി, ട്ര​​​​സ്റ്റി എം.​​​​എ​​​​സ്. ഭു​​​​വ​​​​ന​​​​ച​​​​ന്ദ്ര​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. ധ​​​​ന​​​​ല​​​​ക്ഷ്മി ഗ്രൂ​​​​പ്പ് ഓ​​​​ഫ് ക​​​​ന്പ​​​​നീ​​​​സും പൗ​​​​ർ​​​​ണ​​​​മി​​​​ക്കാ​​​​വ് ക്ഷേ​​​​ത്ര​​​​വും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് ച​​​​ട​​​​ങ്ങ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

Source link

Related Articles

Back to top button