ഐപിഒ ഏപ്രില്‍ മൂന്നു മുതല്‍
കൊച്ചി: മുന്‍നിര ടെലിഫോണ്‍ സേവനദാതാക്കളായ ഭാരതി ഹെക്സാകോം ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) ഏപ്രില്‍ മൂന്നു മുതല്‍ അഞ്ചു വരെ നടക്കും. നിലവിലുള്ള ഓഹരി ഉടമകളുടെ 7.5 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Source link