പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; അഞ്ചു ചൈനക്കാർ കൊല്ലപ്പെട്ടു ‌


ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​നി​​ലെ ഖൈ​​ബ​​ർ പ​​ഖ്തു​​ൺ​​ക്വ പ്ര​​വി​​ശ്യ​​യി​​ൽ ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ഞ്ചു ചൈ​​നീ​​സ് പൗ​​ര​​ന്മാ​​ർ ഉ​​ൾ​​പ്പെ​​ടെ ആ​​റു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ചൈ​​ന​​ക്കാ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബ​​സി​​ലേ​​ക്ക് സ്ഫോ​​ട​​ക​​വ​​സ്തു നി​​റ​​ച്ച വാ​​ഹ​​നം ഓ​​ടി​​ച്ചു​​ക​​യ​​റ്റു​​ക​​യാ​​യി​​രു​​ന്നു.


Source link

Exit mobile version