BUSINESS

ലി​റ്റി​ല്‍ ഫ്ല​വ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍

കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി ലി​​​റ്റി​​​ല്‍ ഫ്ല​​​വ​​​ര്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ഇ​​​ന്‍​സ്റ്റി​​റ്റ്യൂ​​​ട്ടി​​​ല്‍ ഏ​​​ഥ​​​ര്‍ എ​​​ന​​​ര്‍​ജി ഗ്രി​​​ഡ് ഇ​​വി ഫാ​​​സ്റ്റ് ചാ​​​ര്‍​ജിം​​​ഗ് സ്റ്റേ​​​ഷ​​​ന്‍ സ്ഥാ​​​പി​​​ച്ചു. ഏ​​​ഥ​​​ര്‍ എ​​​ന​​​ര്‍​ജി സോ​​​ണ​​​ല്‍ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ രാ​​​കേ​​​ഷ് ബാ​​​ബു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഇ​​​തോ​​​ടെ സ്വ​​​ന്ത​​​മാ​​​യി പ​​​ബ്ലി​​​ക് ചാ​​​ര്‍​ജിം​​​ഗ് സ്റ്റേ​​​ഷ​​​ന്‍ സ്ഥാ​​​പി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ഐ​​​ടി​​ഐ​​യാ​​യും കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ​​സ്ഥാ​​​പ​​​ന​​​മാ​​​യും ക​​​ള​​​മ​​​ശേ​​​രി ലി​​​റ്റി​​​ല്‍ ഫ്ല​​​വ​​​ര്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് മാ​​റി. ച​​​ട​​​ങ്ങി​​​ല്‍ ഇ​​​ന്‍​സ്റ്റി​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​റും പ്രി​​​ന്‍​സി​​​പ്പ​​​ലു​​​മാ​​​യ ഫാ. ​​​ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക് ഫി​​​ഗ​​​രേ​​​ദൊ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വൈ​​​സ് പ്രി​​​ന്‍​സി​​​പ്പ​​​ൽ സി​​സ്റ്റ​​ർ ​റെ​​​ജി ഉ​​​ഷ, അ​​​സോ​​​സി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ ഫാ. ​​​ജി​​​നോ ജോ​​​ര്‍​ജ്, ഫാ. ​​​റെ​​​ക്‌​​​സ് ജോ​​​സ​​​ഫ്, ഏ​​​ഥ​​​ര്‍ എ​​​ന​​​ര്‍​ജി ബി​​​സി​​​ന​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ എം.​​​വൈ. റ​​​ഷീ​​​ദ്, പ​​​ലാ​​​ല്‍ മൊ​​​ബി​​​ലി​​​റ്റി ജ​​​ന​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ജോ​​​മോ​​​ന്‍ ജോ​​​യ്, സ​​​ര്‍​വീ​​​സ് മാ​​​നേ​​​ജ​​​ര്‍ സാ​​​ജു ആ​​​ന്‍റ​​​ണി, അ​​​ക്കാ​​​ഡ​​​മി​​​ക് അ​​​ഡ്വൈ​​​സ​​​ര്‍ ജി​​​നേ​​​ഷ് വി​​​ന​​​യ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Source link

Related Articles

Back to top button