SPORTS

അ​​നാ​​യാ​​സം അ​​ർ​​ജ​​ന്‍റീ​​ന


ഫി​​ലാഡൽ​​ഫി​​യ: കോ​​പ്പ അ​​മേ​​രി​​ക്ക ഫു​​ട്ബോ​​ൾ കി​​രീ​​ടം നി​​ല​​നി​​ർ​​ത്താ​​നു​​ള്ള ഒ​​രു​​ങ്ങ​​ൾ തു​​ട​​ങ്ങി അ​​ർ​​ജ​​ന്‍റീ​​ന. ല​​യ​​ണ​​ൽ മെ​​സി ഇ​​ല്ലാ​​തെ ഇ​​റ​​ങ്ങി​​യ ലോ​​ക ചാ​​ന്പ്യന്മാ​​രാ​​യ അ​​ർ​​ജ​​ന്‍റീ​​ന 3-0ന് ​​എ​​ൽ സാ​​ൽ​​വ​​ദോ​​റി​​നെ തോ​​ൽ​​പ്പി​​ച്ചു. ക്രി​​സ്റ്റ്യ​​ൻ റൊ​​മേ​​റോ (16’), എ​​ൻ​​സോ ഫെ​​ർ​​ണാ​​ണ്ട​​സ് (42’), ജി​​യോ​​വ​​നി ലോ ​​സെ​​ൽ​​സോ (52’) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് മെ​​സി ക​​ളി​​ക്കാ​​തി​​രു​​ന്ന​​ത്. കോ​​സ്റ്റാ​​റി​​ക്ക​​യ്ക്കെ​​തി​​രേ​​യു​​ള്ള അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​നും അ​​ർ​​ജ​​ന്‍റൈ​​ൻ നാ​​യ​​ക​​ൻ ഉ​​ണ്ടാ​​കി​​ല്ല.


Source link

Related Articles

Back to top button