ബാങ്ക് ഓഫ് ബറോഡ വട്ടിയൂര്‍കാവില്‍ പുതിയ ശാഖ തുറന്നു
കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ പുതിയ ശാഖ തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തനമാരംഭിച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ കേരള സോണല്‍ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തില്‍, തിരുവനന്തപുരം റീജണല്‍ ഹെഡ് ബി. സുദര്ശന്, ഡെപ്യൂട്ടി റീജണല്‍ മാനേജര്‍ എം.കെ. ദില്ശോബ്, പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മഹേഷ് എന്നിവര്‍ സന്നിഹിതരായി.

Source link