നന്തിലത്ത് ജി-മാർട്ടിൽ എസിക്ക് 4000 രൂപ വരെ കാഷ്ബാക്ക്
തൃശൂർ: വേനൽച്ചൂട് കനക്കുന്പോഴും എസികൾ സ്വന്തമാക്കാൻ വിലക്കുറവും ഓഫറുകളുമായി നന്തിലത്ത് ജി മാർട്ടിൽ ചില്ലാക്സ് ഓഫറുകൾ തുടരുന്നു. നന്തിലത്ത് ജി-മാർട്ടിൽനിന്ന് എല്ലാ ബ്രാൻഡഡ് എസികൾ വാങ്ങുന്പോഴും ഏറ്റവും മികച്ച കാഷ്ബാക്ക് ഓഫറുകൾ ലഭിക്കും. ബജാജ് ഫിൻസെർവ്, എച്ച്ഡിബി എന്നിവരുമായി ചേർന്നാണ് ജി-മാർട്ട് ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. എസികൾക്ക് ജി-മാർട്ട് നൽകുന്ന 50 ശതമാനംവരെ ഡിസ്കൗണ്ടുകൾക്ക് പുറമെയാണ് ഈ പ്രത്യേക ആനുകൂല്യങ്ങൾ. 4000 രൂപ വരെ കാഷ്ബാക്ക് നേടാനുള്ള അവസരമുണ്ട്. തെരഞ്ഞെടുത്ത പ്രമുഖ ബ്രാന്റഡ് എസികൾക്ക് സീറോ ഡൗണ്‍ പേയ്മെന്റ് സ്കീമുകളും ലഭ്യമാണ്. പഴയ എസികൾ എക്സ്ചേഞ്ച് ചെയ്തു പകരം വൈദ്യുതി ഉപയോഗം കുറഞ്ഞ പുതിയ ഇൻവർട്ടർ എസികൾ സ്വന്തമാക്കാനുള്ള സുവണാവസരവും ചില്ലാക്സ് ഓഫറിൽ ലഭ്യമാണ്. ആകർഷകമായ വണ്‍ ഇഎംഐ ബാക്ക് സ്കീമും ഉണ്ട്.
32 ഇഞ്ച് മുതൽ ആരംഭിക്കുന്ന എൽഇഡി ടിവികൾ വിലവർധനയ്ക്കു മുന്‍പേ സ്വന്തമാക്കുന്നതിനുള്ള അസുലഭ അവസരമാണ് മറ്റൊരു ആകർഷണം. ഫാൻ, കൂളർ, റെഫ്രിജറേറ്ററുകൾ തുടങ്ങിയവ 35 മുതൽ 71 ശതമാനം വരെ വിലക്കുറവിൽ നിബന്ധനകൾക്കു നിധേയമായി വാങ്ങാവുന്നതാണ്.

Source link