വിശ്രമം അനുവദിച്ചില്ല; എയർ ഇന്ത്യയ്ക്ക് 80 ലക്ഷം രൂപ പിഴ – No rest allowed; Air India fined eighty lakh | Malayalam News, India News | Manorama Online | Manorama News
വിശ്രമം അനുവദിച്ചില്ല; എയർ ഇന്ത്യയ്ക്ക് 80 ലക്ഷം രൂപ പിഴ
മനോരമ ലേഖകൻ
Published: March 23 , 2024 04:38 AM IST
Updated: March 22, 2024 09:39 PM IST
1 minute Read
Air India A 350
ന്യൂഡൽഹി ∙ പൈലറ്റുമാർക്കും കാബിൻ ക്രൂവിനും ആവശ്യത്തിനു വിശ്രമസമയം അനുവദിക്കാത്തതിന് എയർ ഇന്ത്യയ്ക്കു മേൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) 80 ലക്ഷം രൂപ പിഴ ചുമത്തി. വിമാന കമ്പനിയിൽ ജനുവരിയിൽ നടത്തിയ മിന്നൽ പരിശോധനയുടെ അടിസ്ഥാനത്തിലാണിത്. 60 വയസ്സിനു മുകളിലുള്ള 2 പൈലറ്റുമാരെ ഒരേ വിമാനത്തിൽ നിയോഗിച്ചതും വീഴ്ചയായി ഡിജിസിഎ കണ്ടെത്തി.
English Summary:
No rest allowed; Air India fined eighty lakh
40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 7qcet83ofung05cq5im53sob45 6anghk02mm1j22f2n7qqlnnbk8-2024-03-22 40oksopiu7f7i7uq42v99dodk2-2024-03-22 mo-news-common-malayalamnews mo-auto-airindia mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 mo-business-fine 40oksopiu7f7i7uq42v99dodk2-2024
Source link