BUSINESS

ഹാ​നോ​യ്-സി​ഡ്നി സ​ർ​വീ​സിനൊരുങ്ങി വി​യ​റ്റ് ജെ​റ്റ്

കൊ​​​ച്ചി: വി​​​യ​​​റ്റ്നാ​​​മി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഹാ​​​നോ​​​യി​​​ൽ നി​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ സി​​​ഡ്നി​​​യി​​​ലേ​​​ക്കുള്ള വി​​​യ​​​റ്റ് ജെ​​​റ്റ് സ​​​ർ​​​വീ​​​സ് ജൂ​​​ൺ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. ആ​​​ഴ്ച​​​യി​​​ൽ ര​​​ണ്ടു സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണു​​​ണ്ടാ​​കു​​ക. ഇ​​​തോ​​​ടെ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്കു​​​ള്ള വി​​​യ​​​റ്റ്ജെ​​​റ്റ് റൂ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം ഏ​​​ഴാ​​​കും.

Source link

Related Articles

Back to top button