കൊച്ചി: ടാറ്റാ ഗ്രൂപ്പില്‍നിന്നുള്ള ഓമ്നിചാനല്‍ ഇലക് ട്രോണിക്സ് റീട്ടെയിലറായ ക്രോമ സമ്മര്‍ കാമ്പയ്ന് തുടങ്ങി. എയര്‍ കണ്ടീഷണറുകള്‍, റൂം കൂളറുകള്‍, റെഫ്രിജറേറ്ററുകള്‍, ഫാനുകള്‍ എന്നിവയ്ക്ക് വന്‍ ഓഫറുകള്‍ നല്കുന്ന സമ്മര്‍ സെയില്‍ മേയ് വരെ തുടരും.
ക്രോമ സ്റ്റോറുകളിലും croma. comലും സമ്മര്‍ സെയില്‍ ഓഫറുകള്‍ ലഭ്യമാണ്. എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍, അപ്ഗ്രേഡ് സൗകര്യങ്ങള്‍, ഇഎംഐ പദ്ധതികള്‍ എന്നിവയും സമ്മര്‍ സെയിലിന്റെ ഭാഗമായി ലഭിക്കും.

Source link