BUSINESS

ക്രോ​മയുടെ സ​മ്മ​ര്‍ കാ​മ്പ​യ്‌ന്‍ തു​ട​ങ്ങി

കൊ​​​ച്ചി: ടാ​​​റ്റാ ഗ്രൂ​​​പ്പി​​​ല്‍നി​​​ന്നു​​​ള്ള ഓ​​​മ്‌​​​നി​​​ചാ​​​ന​​​ല്‍ ഇ​​​ല​​​ക്‌ ട്രോ​​​ണി​​​ക്‌​​​സ് റീ​​​ട്ടെ​​​യി​​​ല​​​റാ​​​യ ക്രോ​​​മ സ​​​മ്മ​​​ര്‍ കാ​​​മ്പ​​​യ്‌ന്‍ തു​​​ട​​​ങ്ങി. എ​​​യ​​​ര്‍ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ള്‍, റൂം ​​​കൂ​​​ള​​​റു​​​ക​​​ള്‍, റെഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ള്‍, ഫാ​​​നു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ്ക്ക് വ​​​ന്‍ ഓ​​​ഫ​​​റു​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന സ​​​മ്മ​​​ര്‍ സെ​​​യി​​​ല്‍ മേ​​​യ് വ​​​രെ തു​​​ട​​​രും.

ക്രോ​​​മ സ്റ്റോ​​​റു​​​ക​​​ളി​​​ലും croma. comലും ​​​സ​​​മ്മ​​​ര്‍ സെ​​​യി​​​ല്‍ ഓ​​​ഫ​​​റു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ണ്. എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍, അ​​​പ്‌​​​ഗ്രേ​​​ഡ് സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍, ഇ​​​എം​​​ഐ പ​​​ദ്ധ​​​തി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും സ​​​മ്മ​​​ര്‍ സെ​​​യി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ല​​​ഭി​​​ക്കും.

Source link

Related Articles

Back to top button