ബുഡാപെസ്റ്റ്: റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ച വ്ലാദിമിർ പുടിന് അഭിനന്ദനവുമായി ഹംഗേറിയൻ പ്രധാനമന്ത്രി വിക്തർ ഓർബൻ. ഹംഗറി ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യൻ തെരഞ്ഞെടുപ്പിനെ വിമർശിച്ചിരുന്നു. ചൈന, ഇറാൻ, ഇന്ത്യ തുടങ്ങി കുറച്ചു രാജ്യങ്ങൾ മാത്രമാണ് പുടിനെ അഭിനന്ദിക്കാൻ തയാറായത്.
Source link