WORLD

പുടിനെ അനുമോദിച്ച് വിക്തർ ഓർബൻ


ബു​ഡാ​പെ​സ്റ്റ്: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച വ്ലാ​ദി​മി​ർ പു​ടി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ഹം​ഗേ​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ക്ത​ർ ഓ​ർ​ബ​ൻ. ഹം​ഗ​റി ഉ​ൾ​പ്പെ​ടു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​നും അ​മേ​രി​ക്ക​യും റ​ഷ്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു. ചൈ​ന, ഇ​റാ​ൻ, ഇ​ന്ത്യ തു​ട​ങ്ങി കു​റ​ച്ചു രാ​ജ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് പു​ടി​നെ അ​ഭി​ന​ന്ദി​ക്കാ​ൻ ത​യാ​റാ​യ​ത്.


Source link

Related Articles

Back to top button