എ​ച്ച്എം​ഡി ഡി​സ്‌​പൊ​ജ​ക്ട് സിം​ഗി​ള്‍ യൂ​സ് സി​റി​ഞ്ചു​ക​ള്‍ പു​റ​ത്തി​റ​ക്കി

കൊ​​​ച്ചി: ഡി​​​സ്‌​​​പോ​​​സി​​​ബി​​​ള്‍, ഓ​​​ട്ടോ ഡി​​​സേ​​​ബി​​​ള്‍ സി​​​റി​​​ഞ്ചു​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഹി​​​ന്ദു​​​സ്ഥാ​​​ന്‍ സി​​​റി​​​ഞ്ച​​​സ് ആ​​​ന്‍​ഡ് മെ​​​ഡി​​​ക്ക​​​ല്‍ ഡി​​​വൈ​​​സ​​​സ് (എ​​​ച്ച്എം​​​ഡി) ഏ​​​റ്റ​​​വും നൂ​​​ത​​​ന​​​വും ആ​​​ദ്യ​​​ത്തേ​​​തു​​​മാ​​​യ ഡി​​​സ്‌​​​പൊജ​​​ക്‌​​ട് സിം​​​ഗി​​​ള്‍ യൂ​​​സ് സി​​​റി​​​ഞ്ചു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി. ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കു​​​ണ്ടാ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള ആ​​​ക​​​സ്മി​​​ക​​​മാ​​​യ നീ​​​ഡി​​​ല്‍ സ്റ്റി​​​ക്ക് പ​​​രി​​​ക്കു​​​ക​​​ളു​​​ടെ വ്യാ​​​പ​​​നം കു​​​റ​​​യ്ക്കു​​​ക, അ​​​ണു​​​ബാ​​​ധ നി​​​യ​​​ന്ത്ര​​​ണം, നി​​​ര്‍​മാ​​​ര്‍​ജ​​​നം, പ​​​രി​​​ശീ​​​ല​​​നം എ​​​ന്നി​​​വ​​​യു​​​ടെ ചെ​​​ല​​​വ് കു​​​റ​​​യ്ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ പു​​​തി​​​യ ഡി​​​സ്‌​​​പൊ​​​ജ​​​ക്‌​​ട് സി​​​റി​​​ഞ്ചു​​​ക​​​ള്‍ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു.

Source link
Exit mobile version