INDIALATEST NEWS

ക്രൈസ്തവർക്കെതിരെ രണ്ടര മാസത്തിനുള്ളിൽ 161 ആക്രമണങ്ങൾ; കൂടുതൽ അക്രമങ്ങൾ ഛത്തീസ്ഗഡിൽ

ക്രൈസ്തവർക്കെതിരെ രണ്ടര മാസത്തിനുള്ളിൽ 161 ആക്രമണങ്ങൾ; കൂടുതൽ അക്രമങ്ങൾ ഛത്തീസ്ഗഡിൽ – Attacks against Christians in two and half months | Malayalam News, India News | Manorama Online | Manorama News

ക്രൈസ്തവർക്കെതിരെ രണ്ടര മാസത്തിനുള്ളിൽ 161 ആക്രമണങ്ങൾ; കൂടുതൽ അക്രമങ്ങൾ ഛത്തീസ്ഗഡിൽ

മനോരമ ലേഖകൻ

Published: March 22 , 2024 04:28 AM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo – Shutterstock/Christian Ouellet)

ന്യൂഡൽഹി∙ ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആരോപിച്ചു. ജനുവരി മുതൽ മാർച്ച് 15 വരെ വിവിധ സ്ഥലങ്ങളിലായി ക്രൈസ്തവർക്കും സ്ഥാപനങ്ങൾക്കുമെതിരെ 161 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. 
ഛത്തീസ്ഗഡിലാണ് കൂടുതൽ അക്രമങ്ങൾ നടന്നത്. കഴിഞ്ഞ 15ന് ഉള്ളിൽ 47 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രൈസ്തവ ആചാരപ്രകാരം മരണാനന്തര ചടങ്ങുകൾ നടത്താൻ പോലും ഇവിടെ പല സ്ഥലത്തും അനുവദിക്കുന്നില്ല.

ഉത്തർപ്രദേശിൽ നിന്ന് 3 മാസത്തിനിടെ 36 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മതപരിവർത്തനം ആരോപിച്ചു വ്യാജകേസുകൾ ചുമത്തി പൊലീസ് വിശ്വാസികളെ പീഡിപ്പിക്കുകയാണെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രസ്താവനയിൽ പറഞ്ഞു. 

English Summary:
Attack against Christians in two and half months

40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-national-states-chhattisgarh mo-news-national-states-uttarpradesh 6anghk02mm1j22f2n7qqlnnbk8-2024-03-22 40oksopiu7f7i7uq42v99dodk2-2024-03-22 5dhnsmt9o4qr09tspqcq24a1ud mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button