ഇ​ന്‍​ഡെ​ല്‍ മ​ണി മി​ക​ച്ച ബി​എ​ഫ്എ​സ്‌​ഐ ബ്രാ​ന്‍​ഡ്

കൊ​​​ച്ചി: ഗോ​​​ള്‍​ഡ് ലോ​​​ണ്‍ ക​​​മ്പ​​​നി​​​യാ​​​യ ഇ​​​ന്‍​ഡെ​​​ല്‍ മ​​​ണി​​യെ മും​​​ബൈ​​​യി​​​ല്‍ ന​​​ട​​​ന്ന ഇ​​​ടി, ടൈം​​​സ് ഓ​​​ഫ് ഇ​​​ന്ത്യ അ​​​വാ​​​ര്‍​ഡി​​ൽ മി​​​ക​​​ച്ച ബി​​​എ​​​ഫ്എ​​​സ്‌​​​ഐ ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ലൊ​​​ന്നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ബാ​​​ങ്കിം​​​ഗ്, സാ​​​മ്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ര്‍​ക്കൊ​​​പ്പം അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ല്‍ ത​​​ങ്ങ​​​ള്‍​ക്ക് അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്ന് ഇ​​​ന്‍​ഡെ​​​ല്‍ മ​​​ണി​ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഉ​​​മേ​​​ഷ് മോ​​​ഹ​​​ന​​​ന്‍ പ​​​റ​​​ഞ്ഞു.

ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കു നൂ​​​ത​​​ന​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ള്‍ വാ​​​ഗ്ദാ​​​നം ചെ​​​യ്തു കൂ​​​ടു​​​ത​​​ല്‍ വ​​​ള​​​ര്‍​ച്ച​​​യ്ക്കു ക​​​മ്പ​​​നി പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Source link
Exit mobile version