ചെന്നൈ: ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 സീസണിൽനിന്ന് പൂർണമായി പിന്മാറി. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് താരമാണ് സാംപ. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റം.
വിദേശ താരങ്ങളുടെ തുടർച്ചയായുള്ള പിന്മാറ്റത്തെത്തുടർന്ന് ഫ്രാഞ്ചൈസികൾ ബിസിസിഐക്കു പരാതി നൽകിയിരുന്നു. 24ന് ലക്നൗ സൂപ്പർ ജയ്ന്റ്സിനെതിരേയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.
Source link