1,000 കോ​ടി​യു​ടെ മ​ള്‍​ട്ടി-​സൂ​പ്പ​ര്‍ സ്‌​പെ​ഷാലി​റ്റി ഹോ​സ്പി​റ്റ​ല്‍ ബം​ഗ​ളൂ​രു​വി​ല്‍

കൊ​​​ച്ചി: ജാ​​​പ്പ​​​നീ​​​സ് സം​​​രം​​​ഭ​​​ക​​​രാ​​​യ ടൊ​​​യോ​​​ട്ട ട്‌​​​സു​​​ഷോ​​​യും സീ​​​കോ​​​മും 1,000 കോ​​​ടി മു​​​ത​​​ല്‍​മു​​​ട​​​ക്കി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ മ​​​ള്‍​ട്ടി-​​​സൂ​​​പ്പ​​​ര്‍ സ്‌​​​പെ​​​ഷാ​​ലി​​​റ്റി ഹോ​​​സ്പി​​​റ്റ​​​ല്‍ ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ തു​​​ട​​​ങ്ങും. 100 ശ​​​ത​​​മാ​​​നം നേ​​​രി​​​ട്ടു​​​ള്ള വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ത്തി​​​ല്‍ (എ​​​ഫ്ഡി​​​ഐ) സ്ഥാ​​​പി​​​ച്ച ആ​​​ദ്യ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യാ​​​യ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ സ​​​ക്ര വേ​​​ള്‍​ഡി​​​ന്‍റെ പ​​​ത്താം വാ​​​ര്‍​ഷി​​​ക​​​ത്തി​​​ലാ​​​ണു പ്ര​​​ഖ്യാ​​​പ​​​നം. പു​​​തി​​​യ ആ​​ശു​​പ​​ത്രി​​ക്ക് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ 500 കി​​ട​​ക്ക​​ക​​ളു​​ടെ ശേ​​​ഷി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും 2026 അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ആ​​​റു ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ല്‍ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ബ​​​നാ​​​സ് വാ​​​ഡി​​​യി​​​ല്‍ നി​​​ര്‍​മി​​​ക്കു​​​ന്ന ആ​​ശു​​പ​​ത്രി​​യി​​ൽ വൈ​​​ദ്യ​​​ശാ​​​സ്ത്രരം​​​ഗ​​​ത്തെ ഏ​​​റ്റ​​​വും നൂ​​​ത​​​ന​​​മാ​​​യ രോ​​​ഗ​​​നി​​​ര്‍​ണ​​​യ, ചി​​​കി​​​ത്സാ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കും. ര​​​ണ്ടാം ഘ​​​ട്ട വി​​​ക​​​സ​​​ന​​​ത്തി​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ശേ​​​ഷി 1000 കി​​ട​​ക്ക​​ക​​ളാ​​ക്കും.

Source link
Exit mobile version