ബുറാനോ കാമറ അവതരിപ്പിച്ചു
കൊച്ചി: സോണി ഇന്ത്യ സിനിമാ കാമറകളുടെ നിരയായ സിനിആള്‍ട്ട് ലൈനപ്പിന്റെ ഭാഗമായി പുതിയ ബുറാനോ കാമറ അവതരിപ്പിച്ചു. സിംഗിള്‍ കാമറ ഓപ്പറേറ്റര്‍മാര്‍ക്കു മികച്ച സിനിമാറ്റിക് ചിത്രങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതാണു ബുറാനോ.

Source link