അ​​​​ഫ്ഗാ​​​​നെതിരായ പരന്പര: ഓ​​​​സ്ട്രേ​​​​ലി​​​​യ പി​​ന്മാ​​​​റി


ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ​​​​തി​​​​രാ​​​​യ ട്വ​​​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ​​​​നി​​​​ന്ന് ഓ​​​​സ്ട്രേ​​​​ലി​​​​യ പി​​ന്മാ​​​​റി. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ​​​​യും പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​നു​​​​മേ​​​​ൽ താ​​​​ലി​​​​ബാ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ പു​​​​രു​​​​ഷ ടീം ​​​​ഓ​​​​ഗ​​​​സ്റ്റി​​​​ൽ ന​​​​ട​​​​ക്കേ​​​​ണ്ട ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ​​​​നി​​​​ന്നു പി​​ന്മാ​​​​റി​​​​യ​​​​ത്.

മൂ​​​​ന്ന് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ പ​​​​ര​​​​ന്പ​​​​ര യു​​​​എ​​​​ഇ​​​​യി​​​​ൽ ആ​​​​ണ് ന​​​​ട​​​​ത്താ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.


Source link

Exit mobile version