പിവിആർ പാസ്പോർട്ട് രണ്ടാം പതിപ്പ്
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ പ്രതിമാസ സിനിമാ സേവനമായ പാസ്പോർട്ടിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പ്രതിമാസം നാലു സിനിമകൾ 349 രൂപയ്ക്കു കാണാം. 1047 രൂപയ്ക്കു മൂന്നു മാസത്തെ സബ്സ്ക്രിപ്ഷൻ എടുക്കുന്പോൾ 350 രൂപയുടെ ഫുഡ് വൗച്ചർ സൗജന്യമായി ലഭിക്കും.

Source link