SPORTS

രോ​​ഹി​​ത് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ: ഹാ​​ർ​​ദി​​ക്


മും​​ബൈ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ പു​​തി​​യ ക്യാ​​പ്റ്റ​​നാ​​യ​​ശേ​​ഷം ആ​​ദ്യ​​മാ​​യി പ്ര​​തി​​ക​​ര​​ണ​​വു​​മാ​​യി ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ. ത​​ന്‍റെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ രോ​​ഹി​​ത് ശ​​ർ​​മ ക​​ളി​​ക്കു​​ന്ന​​ത് വി​​ചി​​ത്ര​​മാ​​യ സം​​ഭ​​വ​​മ​​ല്ലെ​​ന്ന് ഹാ​​ർ​​ദി​​ക് പ​​റ​​ഞ്ഞു.

‘ക്യാ​​പ്റ്റ​​ൻ​​സ് മാ​​റി​​യ​​തി​​ൽ പ്ര​​ത്യേ​​കി​​ച്ച് ഒ​​ന്നു​​മി​​ല്ല. എ​​ന്‍റെ സ​​ഹാ​​യ​​ത്തി​​നാ​​യി എ​​പ്പോ​​ഴും രോ​​ഹി​​ത് കൂ​​ടെ​​യു​​ണ്ട്. അ​​തു​​മാ​​ത്ര​​മ​​ല്ല, അ​​ദ്ദേ​​ഹ​​മാ​​ണ് ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​ൻ. രോ​​ഹി​​ത്തി​​ന്‍റെ സ​​ഹാ​​യം എ​​പ്പോ​​ഴും എ​​നി​​ക്കു​​ണ്ടാ​​കും’ – ഹാ​​ർ​​ദി​​ക് പ​​റ​​ഞ്ഞു.


Source link

Related Articles

Back to top button