ന്യൂയോർക്ക്: ഇന്ത്യൻ വെൽസ് ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കി കാർലോസ് അൽകരാസ്. ഫൈനലിൽ ഡാനിൽ മെദ്വദേവിനെ 7-6 (7-5), 6-1ന് തോൽപിച്ചാണ് അൽകാരസ് കിരീടം നിലനിർത്തിയത്. വനിതാ സിംഗിൾസിൽ ഇഗ ഷ്യാങ്ടെക് കപ്പുയർത്തി.
Source link