SPORTS

അ​ൽ​ക​രാ​സ് ചാന്പ്യൻ


ന്യൂ​​യോ​​ർ​​ക്ക്: ഇ​​​​ന്ത്യ​​​​ൻ വെ​​​​ൽ​​​​സ് ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് കി​​​​രീ​​​​ടം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യും സ്വ​​​​ന്ത​​​​മാ​​​​ക്കി കാ​​​​ർ​​​​ലോ​​​​സ് അ​​​​ൽ​​​​ക​​​​രാ​​​​സ്. ഫൈ​​​​ന​​​​ലി​​​​ൽ ഡാ​​​​നി​​​​ൽ മെ​​ദ്‌​​വ​​ദേ​​​​വി​​​​നെ 7-6 (7-5), 6-1ന് തോ​​​​ൽ​​​​പി​​​​ച്ചാ​​​​ണ് അ​​ൽ​​കാ​​ര​​സ് കി​​രീ​​ടം നി​​ല​​നി​​ർ​​ത്തിയ​​ത്. വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ഇ​​ഗ ഷ്യാ​​ങ്ടെ​​ക് ക​​​​പ്പു​​​​യ​​​​ർ​​​​ത്തി.


Source link

Related Articles

Back to top button