ബാ​ഴ്സ മിന്നി


മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ 0-3നു കീഴടക്കി ബാ​ഴ്സ​ലോ​ണ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്. ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ 64 പോ​യി​ന്‍റു​മാ​യി ജി​റോ​ണ​യെ മ​റി​ക​ട​ന്ന് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 72 പോ​യി​ന്‍റു​മാ​യി റ​യ​ൽ മാ​ഡ്രി​ഡ് ആ​ണ് ഒ​ന്നാ​മ​ത്. ജി​റോ​ണ​യ്ക്ക് 62 പോ​യി​ന്‍റാ​ണ്.


Source link

Exit mobile version