SPORTS
ഇന്ന് നാഷണൽ ഓപ്പണ്‍ 400 മീറ്റർ
തിരുവനന്തപുരം: നാഷണൽ ഓപ്പണ്‍ 400 മീറ്റർ മത്സരങ്ങൾ ഇന്ന് കാര്യവട്ടത്ത് നടക്കും. കാര്യവട്ടം എൽഎൻസിപി ട്രാക്കിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ പോരാട്ടത്തിന് ഇറങ്ങും. രാവിലെ എട്ടിന് ഹീറ്റ്സും ഉച്ചകഴിഞ്ഞ് ഫൈനൽ മത്സരങ്ങളും അരങ്ങേറും.
Source link