SPORTS
സിറ്റി സിക്സ്
മാഞ്ചസ്റ്റർ: എഫ്എ കപ്പ് ഫുട്ബോളിൽ ചരിത്രം കുറിച്ച് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ക്വാർട്ടർ ഫൈനലിൽ 2-0ന് ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കി. ഇതോടെ എഫ്എ ചരിത്രത്തിൽ തുടർച്ചയായി ആറ് തവണ സെമിയിൽ പ്രവേശിക്കുന്ന ആദ്യടീം എന്ന റിക്കാർഡ് സിറ്റി സ്വന്തമാക്കി. മറ്റൊരു ക്വാർട്ടറിൽ ചെൽസി 4-2ന് ലെസ്റ്റർ സിറ്റിയെ കീഴടക്കി സെമിയിലെത്തി.
Source link