SPORTS
ടോട്ടനത്തെ ഞെട്ടിച്ച് ഫുൾഹാം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തെ ഞെട്ടിച്ച് ഫുൾഹാം. എവേ പോരാട്ടത്തിനിറങ്ങിയ ടോട്ടനത്തെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഫുൾഹാം തകർത്തത്. 53 പോയിന്റുമായി ടോട്ടനം അഞ്ചാം സ്ഥാനത്തു തുടരുന്നു. 38 പോയിന്റുമായി ഫുൾഹാം 12-ാം സ്ഥാനത്തെത്തി.
Source link