BUSINESS

വില്പനസമ്മർദത്തിൽ ഓഹരിവിപണി

ഓ​​​വ​​​ർ​​​ബോ​​​ട്ടാ​​​യി മാ​​​റി​​​യ വി​​​പ​​​ണി​​​യി​​​ൽ ഫ​​​ണ്ടു​​​ക​​​ൾ ലാ​​​ഭ​​​മെ​​​ടു​​​പ്പി​​​നു കാ​​​ണി​​​ച്ച ഉ​​​ത്സാ​​​ഹം വി​​​ല്പ​​​ന​​​സ​​​മ്മ​​​ർ​​​ദ​​​മാ​​​യി. തെ​​​ര​​​ഞ്ഞ​​​ടു​​​പ്പു തി​​​യ​​​തി പ്ര​​​ഖ്യാ​​​പ​​​നം മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ സൃ​​​ഷ്ടി​​​ച്ച വി​​​ല്പ​​​ന​​​ത​​​രം​​​ഗ​​​ത്തി​​​ൽ മു​​​ൻ​​​നി​​​ര സൂ​​​ചി​​​ക​​​ക​​​ൾ​​​ക്കു ര​​​ണ്ടു ശ​​​ത​​​മാ​​​നം പ്ര​​​തി​​​വാ​​​ര ന​​​ഷ്ട​​​മു​​​ണ്ടാ​​​യി. ബോം​​​ബെ സൂ​​​ചി​​​ക 1476 പോ​​​യി​​​ന്‍റും നി​​​ഫ്റ്റി 470 പോ​​​യി​​​ന്‍റും താ​​​ഴ്ന്നു. നാ​​​ലാ​​​ഴ്ച​​​ക​​​ളി​​​ലെ കു​​​തി​​​ച്ചു​​​ചാ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഓ​​​ഹ​​​രി വി​​​പ​​​ണി വി​​​ല്പ​​​ന​​​ക്കാ​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലേ​​​ക്കു വ​​​ഴു​​​തി​​​വീ​​​ണ​​​ത്. സൂ​​​ചി​​​ക​​​ക​​​ൾ മി​​​ക​​​ച്ച നി​​​ല​​​വാ​​​ര​​​ത്തി​​​ൽ നീ​​​ങ്ങ​​​വേ നി​​​ഫ്റ്റി മാ​​​ർ​​​ച്ച് ഫ്യൂ​​​ച്ച​​​റി​​​ൽ ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ വി​​​ല്പ​​​ന​​​ക്കാ​​​രാ​​​യ​​​തു വി​​​പ​​​ണി​​​യെ മൊ​​​ത്ത​​​തി​​​ൽ പി​​​ടി​​​ച്ചു​​​ല​​​ച്ചു. മാ​​​ർ​​​ച്ച് ആ​​​ദ്യ​​​വാ​​​രം 141.9 ല​​​ക്ഷം ക​​​രാ​​​റാ​​​യി​​​രു​​​ന്നു ഓ​​​പ്പ​​​ണ്‍ ഇ​​​ന്‍റ​​​റ​​​സ്റ്റ്. പി​​​ന്നീ​​​ട് 154.8 ല​​​ക്ഷ​​​മാ​​​യ​​​തി​​​നി​​​ട​​​യി​​​ൽ സൂ​​​ചി​​​ക റി​​​ക്കാ​​​ർ​​​ഡ് പു​​​തു​​​ക്കി. വെ​​​ളി​​​യാ​​​ഴ്ച ക്ലോ​​​സിം​​​ഗി​​​ൽ ഓ​​​പ്പ​​​ണ്‍ ഇ​​​ന്‍റ​​​റ​​​സ്റ്റ് 161.4 ല​​​ക്ഷ​​​ത്തി​​​ലാ​​​ണ്. ഉ​​​യ​​​ർ​​​ന്ന ത​​​ല​​​ത്തി​​​ൽ ഫ​​​ണ്ടു​​​ക​​​ൾ പു​​​തി​​​യ ഷോ​​​ർ​​​ട്ട് പൊ​​​സി​​​ഷ​​​നു​​​ക​​​ൾ​​​ക്ക് ഉ​​​ത്സാ​​​ഹി​​​ച്ച​​​താ​​​യി വേ​​​ണം വി​​​ല​​​യി​​​രു​​​ത്താ​​​ൻ. പ്രീ ​​​ഇ​​​ല​​​ക്ഷ​​​ൻ റാ​​​ലി നി​​​ഫ്റ്റി സൂ​​​ചി​​​ക 22,538 പോ​​​യി​​​ന്‍റി​​​ൽ​​​നി​​​ന്നു പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യാ​​​യ 22,606 പോ​​​യി​​​ന്‍റു​​​വ​​​രെ സ​​​ഞ്ച​​​രി​​​ച്ച​​​ശേ​​​ഷം 22,000ലേ​​​ക്കു താ​​​ഴ്ന്നെ​​​ങ്കി​​​ലും ക്ലോ​​​സിം​​​ഗി​​​ൽ 22,120 പോ​​​യി​​​ന്‍റി​​​ലാ​​​ണ്. ഓ​​​വ​​​ർ​​​ബോ​​​ട്ടാ​​​യ ഫ​​​ണ്ടു​​​ക​​​ൾ പ്രോ​​​ഫ്റ്റി ബു​​​ക്കിം​​​ഗി​​​ന് ഉ​​​ത്സാ​​​ഹി​​​ക്കു​​​മെ​​​ന്ന് മു​​​ൻ​​​വാ​​​രം സൂ​​​ചി​​​പ്പി​​​ച്ച​​​താ​​​ണ്. വി​​​പ​​​ണി ഓ​​​വ​​​ർ​​​ഹീ​​​റ്റെ​​​ങ്കി​​​ലും തി​​​രു​​​ത്ത​​​ലി​​​ൽ താ​​​ഴ്ന്ന റേ​​​ഞ്ചി​​​ൽ പു​​​തി​​​യ ബാ​​​ധ്യ​​​ത​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്താ​​​ൽ പ്രീ ​​​ഇ​​​ല​​​ക്ഷ​​​ൻ റാ​​​ലി​​​ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ജ​​​നു​​​വ​​​രി അ​​​വ​​​സാ​​​നം ട്ര​​​ൻ​​​ഡ്‌ലൈൻ സ​​​പ്പോ​​​ർ​​​ട്ടാ​​​യ 22,236 പോ​​​യി​​​ന്‍റി​​​ൽ ഉ​​​ട​​​ലെ​​​ടു​​​ത്ത ബു​​​ൾ​​​റാ​​​ലി​​​യി​​​ൽ റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ തി​​​രു​​​ത്തി 22,525 വ​​​രെ ചു​​​വ​​​ടു​​​വ​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു, വി​​​പ​​​ണി പു​​​ൾ ബാ​​​ക്ക് റാ​​​ലി​​​ക്കു മു​​​തി​​​ർ​​​ന്ന​​​ത്. പോ​​​യ​​​വാ​​​രം 22,494ൽ​​​നി​​​ന്നു കാ​​​ര്യ​​​മാ​​​യി മു​​​ന്നേ​​​റാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കാ​​​തെ ഫ​​​ണ്ടു​​​ക​​​ൾ വി​​​ൽ​​​പ്പ​​​ന​​​യ്ക്ക് ഉ​​​ത്സാ​​​ഹി​​​ച്ച​​​തി​​​നാ​​​ൽ 22,000ലെ ​​​നി​​​ർ​​​ണാ​​​യ​​​ക സ​​​പ്പോ​​​ർ​​​ട്ട് ത​​​ക​​​ർ​​​ത്ത് 21,905ലേ​​​ക്ക് ഇ​​​ടി​​​ഞ്ഞു, വ്യാ​​​പാ​​​രാ​​​ന്ത്യം 22,023 പോ​​​യി​​​ന്‍റി​​​ലാ​​​ണ്.

ബു​​​ള്ളി​​​ഷ് ട്രെ​​​ൻ​​​ഡ് ഇ​​​ന്ന് ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ നി​​​ഫ്റ്റി​​​ക്ക് 21,900ൽ ​​​കാ​​​ലി​​​ട​​​റി​​​യാ​​​ൽ സൂ​​​ചി​​​ക 21,786-21,549 നി​​​ല​​​യി​​​ലേ​​​ക്കു നീ​​​ങ്ങാം. എ​​​ന്നാ​​​ൽ, 20,957ലെ ​​​തേ​​​ഡ് സ​​​പ്പോ​​​ർ​​​ട്ടി​​​ലേ​​​ക്കു സ​​​ഞ്ച​​​രി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ല. വി​​​പ​​​ണി​​​യു​​​ടെ പ്ര​​​തി​​​രോ​​​ധം 22,378-22,525 പോ​​​യി​​​ന്‍റി​​​ലാ​​​ണ്. വാ​​​രാ​​​ന്ത്യം സൂ​​​ചി​​​ക​​​ക​​​ൾ ഓ​​​വ​​​ർ സോ​​​ൾ​​​ഡാ​​​യ​​​തു ബു​​​ൾ ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ​​​ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​ക​​​രും. സൂ​​​പ്പ​​​ർ ട്രെ​​​ൻ​​​ഡ് ബു​​​ള്ളി​​​ഷാ​​​യി നീ​​​ങ്ങു​​​ന്ന​​​ത് അ​​​വ​​​രു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ​​​ക്കു നി​​​റം പ​​​ക​​​രാം. സെ​​​ൻ​​​സെ​​​ക്സ് 74,111 പോ​​​യി​​​ന്‍റി​​​ൽ​​​നി​​​ന്ന് 72,484 വ​​​രെ താ​​​ഴ്ന്ന​​​ശേ​​​ഷം ക്ലോ​​​സിം​​​ഗി​​​ൽ 72,643ലാ​​​ണ്. ഈ ​​​വാ​​​രം വി​​​പ​​​ണി 72,047-71,452ലെ ​​​താ​​​ങ്ങ് നി​​​ല​​​നി​​​ർ​​​ത്തി​​​യാ​​​ൽ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ൽ 73,674-74,245 റേ​​​ഞ്ചി​​​ലേ​​​ക്കു ക​​​യ​​​റാം. രൂ​​​പ ഇ​​​ടി​​​യും രൂ​​​പ​​​യു​​​ടെ മൂ​​​ല്യം 82.72ൽ​​​നി​​​ന്ന് 82.65ലേ​​​ക്കു ക​​​രു​​​ത്തു​​​നേ​​​ടി​​​യ​​​ശേ​​​ഷം ക്ലോ​​​സിം​​​ഗി​​​ൽ 82.89 എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്. ഡോ​​​ള​​​റി​​​നു ഡി​​​മാ​​​ൻ​​​ഡ് ഉ​​​യ​​​ർ​​​ന്നാ​​​ൽ രൂ​​​പ 83ലെ ​​​പ്ര​​​തി​​​രോ​​​ധം ത​​​ക​​​ർ​​​ത്ത് 83.09ലേ​​​ക്കും തു​​​ട​​​ർ​​​ന്ന് 83.36ലേ​​​ക്കും ദു​​​ർ​​​ബ​​​ല​​​മാ​​​യേ​​​ക്കും. ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ബാ​​​ര​​​ലി​​​ന് 84.34 ഡോ​​​ള​​​റി​​​ലേ​​​ക്ക് ക​​​യ​​​റി. 88 ഡോ​​​ള​​​റി​​​ൽ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങാ​​​നി​​​ട​​​യു​​​ണ്ട്. ആ​​​ഗോ​​​ള സ്വ​​​ർ​​​ണം 2200 ഡോ​​​ള​​​റി​​​ലേ​​​ക്ക് ഉ​​​യ​​​രാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ട​​​യി​​​ൽ ട്രോ​​​യ് ഒൗ​​​ണ്‍സി​​​ന് 2195 ഡോ​​​ള​​​റി​​​ൽ വി​​​പ​​​ണി​​​യു​​​ടെ കാ​​​ലി​​​ട​​​റി. ലാ​​​ഭ​​​മെ​​​ടു​​​പ്പി​​​ൽ 2152 ഡോ​​​ള​​​റി​​​ലേ​​​ക്ക് ഇ​​​ടി​​​ഞ്ഞ സ്വ​​​ർ​​​ണം ക്ലോ​​​സിം​​​ഗി​​​ൽ 2155 ഡോ​​​ള​​​റി​​​ലാ​​​ണ്.

Source link

Related Articles

Back to top button