BUSINESS

നാ​ലു നി​ര​ക്കി​ല്‍ ബി​സി​ന​സ് ക്ലാ​സ് സൗ​ക​ര്യ​വു​മാ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്

കൊ​​​ച്ചി: എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് വി​​​മാ​​​ന​​​ങ്ങ​​​ളി​​​ല്‍ നാ​​​ലു നി​​​ര​​​ക്കു​​​ക​​​ളി​​​ല്‍ യാ​​​ത്ര​​​യ്ക്ക് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ങ്ങു​​​ന്നു. നി​​​ല​​​വി​​​ലു​​​ള്ള 15 കി​​​ലോ ചെ​​​ക്ക് ഇ​​​ന്‍ ബാ​​​ഗേ​​​ജോ​​​ടുകൂ​​​ടി​​​യ യാ​​​ത്ര​​​യ്ക്കു​​​ള്ള നി​​​ര​​​ക്കാ​​​യ എ​​​ക്‌​​​സ്പ്ര​​​സ് വാ​​​ല്യൂ, ചെ​​​ക്ക് ഇ​​​ന്‍ ബാ​​​ഗേ​​​ജി​​​ല്ലാ​​​ത്ത യാ​​​ത്ര​​​യ്ക്കു​​​ള്ള പ്ര​​​ത്യേ​​​ക നി​​​ര​​​ക്കാ​​​യ എ​​​ക്‌​​​സ്പ്ര​​​സ് ലൈ​​​റ്റ്, എ​​​ത്ര ത​​​വ​​​ണ വേ​​​ണ​​​മെ​​​ങ്കി​​​ലും ചെ​​​യി​​​ഞ്ച് ഫീ ​​​ഇ​​​ല്ലാ​​​തെ യാ​​​ത്ര​​​യ്ക്ക് ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ര്‍ മു​​​മ്പ് വ​​​രെ വി​​​മാ​​​നം മാ​​​റാ​​​ന്‍ ക​​​ഴി​​​യു​​​ന്ന എ​​​ക്‌​​​സ്പ്ര​​​സ് ഫ്ലെ​​​ക്‌​​​സ് എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ എ​​​ക്‌​​​സ്പ്ര​​​സ് ബി​​​സ് എ​​​ന്ന​​പേ​​​രി​​​ല്‍ ബി​​​സി​​​ന​​​സ് ക്ലാ​​​സ് സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ക​​​ളും എ​​​യ​​​ര്‍​ലൈ​​​ന്‍ പു​​​തു​​​താ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഇ​​​തോ​​​ടെ യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ഇ​​ഷ്‌​​ട​​​മു​​​ള്ള രീ​​​തി​​​യി​​​ല്‍ പ​​​റ​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മാ​​​ണ് എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് ഒ​​​രു​​​ക്കു​​​ന്ന​​​ത്.

Source link

Related Articles

Back to top button