ഐ​എ​ച്ച്സി​എ​ലി​ന്‍റെ ഹോ​ട്ട​ല്‍ ‘സീ​നി​ക് മൂ​ന്നാ​ര്‍’ തു​റ​ന്നു

മൂ​​ന്നാ​​ര്‍: ഇ​​ന്ത്യാ ഹോ​​ട്ട​​ല്‍​സ് ക​​മ്പ​​നി​​യു​​ടെ (ഐ​​എ​​ച്ച്സി​​എ​​ല്‍) മൂ​​ന്നാ​​റി​​ലെ ആ​​ദ്യ ഹോ​​ട്ട​​ല്‍ സീ​​നി​​ക് മൂ​​ന്നാ​​ര്‍ – ഐ​​എ​​ച്ച്സി​​എ​​ല്‍ സി​​ല​​ക്‌​ഷ​​ന്‍​സ് തു​​റ​​ന്നു. മൂ​​ന്നാ​​റി​​ലെ ആ​​ന​​ച്ചാ​​ല്‍ ചി​​ത്തി​​ര​​പു​​രം ഈ​​ട്ടി​​സി​​റ്റി​​യി​​ലാ​​ണു ഹോ​​ട്ട​​ൽ. 12 വ​​ര്‍​ഷ​​ത്തി​​ലൊ​​രി​​ക്ക​​ല്‍ പൂ​​ക്കു​​ന്ന നീ​​ല​​ക്കു​​റി​​ഞ്ഞി തീ​​മി​​ലാ​​ണ് സീ​​നി​​ക് മൂ​​ന്നാ​​റി​​ന്‍റെ ഇ​​ന്‍റീ​​രി​​യ​​ര്‍ രൂ​​പ​​ക​​ല്​​പ​​ന. വേ​​റി​​ട്ടു​​ള്ള വി​​ല്ല​​ക​​ളു​​ള്‍​പ്പെ​​ടെ 55 മു​​റി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ട്ട​​താ​​ണു ഹോ​​ട്ട​​ല്‍.

മു​​ഴു​​വ​​ന്‍ ദി​​വ​​സ​​വും ഡൈ​​നിം​​ഗ് ഒ​​രു​​ക്കു​​ന്ന ദി ​​ഹ​​ബ് കി​​ച്ച​​ന്‍, ട്രീ ​​സ്‌​​കൈ ബാ​​ര്‍, സ്പാ, ​​സ്വി​​മ്മിം​​ഗ് പൂ​​ള്‍, അ​​ത്യ​​ന്താ​​ധു​​നി​​ക ജിം​​നേ​​ഷ്യം എ​​ന്നി​​വ​​യു​​മു​​ണ്ട്. താ​​ജ്, വി​​വാ​​ന്ത, സി​​ല​​ക്‌​ഷ​​ന്‍​സ്, ജി​​ഞ്ച​​ര്‍ ബ്രാ​​ന്‍​ഡു​​ക​​ളി​​ലാ​​യി ഐ​​എ​​ച്ച്സി​​എ​​ലി​​ന് ഇ​​തോ​​ടെ കേ​​ര​​ള​​ത്തി​​ല്‍ 20 ഹോ​​ട്ട​​ലു​​ക​​ളാ​​യി.

Source link
Exit mobile version