WORLD

ഇസ്ലാമോഫോബിയ തടയാനുള്ള കരട് പ്രമേയത്തില്‍ വിട്ടുനിന്ന് ഇന്ത്യ   


ന്യൂഡൽഹി: ഇസ്ലാമോഫോബിയ തടയാനുള്ള കരട് പ്രമേയത്തെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ എതിര്‍ത്ത് ഇന്ത്യന്‍ പ്രതിനിധി രുചിര കംബോജ് . ഹിന്ദു, സിഖ്, ബുദ്ധ ഉള്‍പ്പടെയുള്ള മറ്റ് മത വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ടെന്നുള്ളത് അംഗീകരിക്കണമെന്നും രുചിര പ്രതികരിച്ചു.ഇസ്ലാമോഫോബിയക്കെതിരായി പാകിസ്താന്‍ അവതരിപ്പിച്ച പ്രമേയത്തെ 193 അംഗ സഭയില്‍ 115 രാജ്യങ്ങള്‍ അനുകൂലിക്കുകയും ഇന്ത്യ, യുക്രൈന്‍, യു.കെ, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങി 44 രാജ്യങ്ങള്‍ വിട്ട്‌നില്‍ക്കുകയുംചെയ്തു.


Source link

Related Articles

Back to top button