SPORTS

ല​​ക്ഷ്യ സെൻ ക്വാ​​ർ​​ട്ട​​റി​​ൽ


ബി​​ർ​​മി​​ങാം: ഓ​​ൾ ഇം​​ഗ്ല​​ണ്ട് ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ സെ​​ൻ ക്വാ​​ർ​​ട്ട​​റി​​ൽ. ലോ​​ക മൂ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ആ​​ൻ​​ഡേ​​ഴ്സ് ആ​​ന്‍റോ​ണ്‍​സെ​​ന്നി​​നെ മൂ​​ന്ന് ഗെ​​യിം നീ​​ണ്ട പ്രീ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് ല​​ക്ഷ്യ​​യു​​ടെ ക്വാ​​ർ​​ട്ട​​ർ പ്ര​​വേ​​ശം. സ്കോ​​ർ: 24-22, 11-21, 21-14.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധുവും പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ചി​​രാ​​ഗ് ഷെ​​ട്ടി-​​സാ​​ത്വി​​ക്സാ​​യ് രാ​​ജ് സ​​ഖ്യ​​വും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി.


Source link

Related Articles

Back to top button