SPORTS

ഗോ​വ​ൻ ഗാ​ഥ


മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ എ​ഫ്സി ഗോ​വ​യ്ക്ക് ജ​യം. ഹോം ​മ​ത്സ​ര​ത്തി​ൽ ഗോ​വ 2-1ന് ​ബം​ഗ​ളൂ​രു എ​ഫ്സി​യെ കീ​ഴ​ട​ക്കി. ഇ​തോ​ടെ 36 പോ​യി ന്‍റുമാ​യി മൂ​ന്നാം സ്ഥാ​ന​ത്തും ഗോ​വ​യെ​ത്തി.


Source link

Related Articles

Back to top button