സ്വര്‍ണഖനി തകര്‍ന്ന് ഒരാള്‍ മരിച്ചു


സി​​​​​ഡ്‌​​​​​നി: ഓ​​​​​സ്‌​​​​​ട്രേ​​​​​ലി​​​​​യ​​​​​യി​​​​​ല്‍ സ്വ​​​​​ര്‍ണ​​​​​ഖ​​​​​നി ത​​​​​ക​​​​​ര്‍ന്ന് ഒ​​​​​രാ​​​​​ള്‍ മ​​​​​രി​​​​​ച്ചു. ഒ​​​​​രാ​​​​​ള്‍ക്ക് ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റു. മെ​​​​​ല്‍ബ​​​​​ണി​​​​​ലെ ബ​​​​​ലാ​​​​​റ​​​​​ത്തി​​​​​ല്‍ പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം ബു​​​​​ധ​​​​​നാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

​​​​​രി​​​​​ക്കേ​​​​​റ്റ​​​​​യാ​​​​​ളെ നാ​​​​​ലു മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു ശേ​​​​​ഷ​​​​​മാ​​​​​ണ് ഖ​​​​​നി​​​​​യി​​​​​ല്‍നി​​​​​ന്നു പു​​​​​റ​​​​​ത്തെ​​​​​ത്തി​​​​​ച്ച​​​​​ത്. ഖ​​​​​നി​​​​​മു​​​​​ഖ​​​​​ത്തു​​​​​നി​​​​​ന്നും മൂ​​​​​ന്ന് കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ ഉ​​​​​ള്ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.


Source link

Exit mobile version