സ്വര്‍ണഖനി തകര്‍ന്ന് ഒരാള്‍ മരിച്ചു
സിഡ്നി: ഓസ്ട്രേലിയയില്‍ സ്വര്‍ണഖനി തകര്‍ന്ന് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മെല്‍ബണിലെ ബലാറത്തില് പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
രിക്കേറ്റയാളെ നാലു മണിക്കൂറിനു ശേഷമാണ് ഖനിയില്‍നിന്നു പുറത്തെത്തിച്ചത്. ഖനിമുഖത്തുനിന്നും മൂന്ന് കിലോമീറ്റര്‍ ഉള്ളിലായിരുന്നു അപകടമുണ്ടായത്.
Source link