എഡ്യുപോര്ട്ടും ട്രിപ്പിള്‍ ഐ കൊമേഴ്സ് അക്കാദമിയും കൈകോര്‍ക്കുന്നു
കൊച്ചി: നീറ്റ്/ ജെഇഇ എന്‍ട്രന്‍സ് പരിശീലനരംഗത്ത് മികവറിയിച്ച മുന്‍നിര ഓണ്‍ലൈന്‍ എന്‍ട്രന്‍സ് കോച്ചിംഗ് അക്കാദമി എഡ്യുപോര്‍ട്ട്, ട്രിപ്പിള്‍ ഐ കൊമേഴ്സ് അക്കാദമിയുമായി കൈകോര്‍ക്കുന്നു. കൊമേഴ്സ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു സഹകരണം. സയന്‍സ് മേഖലയില്‍ എഡ്യുപോര്‍ട്ട് പ്രയോഗത്തിലെത്തിച്ച നേട്ടങ്ങള്‍ കൊമേഴ്സ് മേഖലയിലും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നൂതന വിദ്യാഭ്യാസ രീതികള്‍ കൃത്യമായി വിദ്യാര്‍ഥികളിലേക്ക് എത്തിക്കുകയും കൊമേഴ്സ് കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ലക്ഷ്യം.
ഇന്ത്യയിലെ മികച്ച അധ്യാപകര്‍ പരിശീലനം നല്കുന്ന ട്രിപ്പിള്‍ ഐ കൊമേഴ്സ് അക്കാദമിയില്‍ സിഎ/ സിഎംഎ/ എസിസിഎ/ സിഎസ് കോഴ്സുകള്‍ക്ക് കേരളത്തിലെതന്നെ ഏറ്റവും മികച്ച റിസള്‍ട്ടുണ്ട്. നേരത്തേ ട്രിപ്പിള്‍ ഐയും എഡ്യുപോര്ട്ടും ചേര്‍ന്നു നടത്തിയ കരിയര്‍ ഗൈഡന്‍സ് ഇവന്റുകള്‍ വിജയമായിരുന്നു.

Source link