ഐപിഒ നാളെ മുതല്‍ 18 വരെ
കൊച്ചി: ക്രിസ്റ്റല്‍ ഇന്റഗ്രേറ്റഡ് സര്‍വീസസ് ലിമിറ്റഡിന്റെ ഐപിഒ നാളെ മുതല്‍ 18 വരെ നടക്കും. 175 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 1,750,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Source link