WORLD

ദക്ഷിണകൊറിയൻ പൗരൻ റഷ്യയിൽ അറസ്റ്റിൽ


മോ​​സ്കോ: ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ പൗ​​ര​​ൻ ചാ​​ര​​വൃ​​ത്തി​​ക്കു​​റ്റ​​ത്തി​​ന് റ​​ഷ്യ​​യി​​ൽ അ​​റ​​സ്റ്റി​​ലാ​​യി. ബീ​​ക് വോ​​ണ്‌ സൂ​​ൺ എ​​ന്ന​​യാ​​ളെ ജ​​നു​​വ​​രി​​യി​​ലാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. മ​​ത​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ ഇ​​ദ്ദേ​​ഹം ചൈ​​ന​​യി​​ൽ​​നി​​ന്ന് റ​​ഷ്യ​​യി​​ലെ വ്ലാ​​ഡി​​വോ​​സ്റ്റോ​​ക് ന​​ഗ​​ര​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു അ​​റ​​സ്റ്റ്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​ര്യ​​യെ​​യും ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തെ​​ങ്കി​​ലും വി​​ട്ട​​യ​​ച്ചു.

അ​​റ​​സ്റ്റി​ന്‍റെ കാ​​ര്യം ദ​​ക്ഷി​​ണ​​കൊ​​റി​​യ സ്ഥി​​രീ​​ക​​രി​​ച്ചെ​​ങ്കി​​ലും കൂ​​ടു​​ത​​ൽ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല. റ​​ഷ്യ​​യി​​ലു​​ള്ള ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ തൊ​​ഴി​​ലാ​​ളി​​ക​​ളെ ര​​ക്ഷ​​പ്പെ​​ടാ​​ൻ ഇ​​ദ്ദേ​​ഹം സ​​ഹാ​​യി​​ച്ചി​​രു​​ന്നു​​വെ​​ന്ന് സൂ​​ച​​ന​​യു​​ണ്ട്.


Source link

Related Articles

Back to top button