അമേരിക്കയിൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് അ​ഞ്ചു പേ​ർ മ​രി​ച്ചു


വെ​​​​ർ​​​​ജീ​​​​നി​​​​യ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ വെ​​​​ർ​​​​ജീ​​​​നി​​​​യ​​​​യി​​​​ൽ ചെ​​​​റു​​​​വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്ന് അ​​​​ഞ്ച് പേ​​​​ർ മ​​​​രി​​​​ച്ചു. ഒ​​​​രു കു​​​​ട്ടി​​​​യു​​​​ൾ​​​​പ്പെ​​​​ടെ വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന എ​​​​ല്ലാ​​​​വ​​​​രും മ​​​​രി​​​​ച്ചു.

ഞാ​​​​യ​​​​റാ​​​​ഴ്ച പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം വൈ​​​​കു​​​​ന്നേ​​​​രം മൂ​​​​ന്നോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന വി​​​​മാ​​​​നം കാ​​​​ട്ടി​​​​ൽ​​​​ത​​​​ക​​​​ർ​​​​ന്നുവീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


Source link

Exit mobile version