തൂ​​ഫാ​​ൻ​​സ് ജ​​യം


ചെ​​ന്നൈ: പ്രൈം ​​വോ​​ളി​​ബോ​​ൾ സീ​​സ​​ണ്‍ മൂ​​ന്നി​​ലെ സൂ​​പ്പ​​ർ ഫൈ​​വ് പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന​​ലെ തു​​ട​​ക്ക​​മാ​​യി. സൂ​​പ്പ​​ർ ഫൈ​​വി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഡ​​ൽ​​ഹി തൂ​​ഫാ​​ൻ​​സ് ബം​​ഗ​​ളൂ​​രു ടോ​​ർ​​പി​​ഡോ​​സി​​നെ കീ​​ഴ​​ട​​ക്കി, 15-13, 18-16, 17-15.


Source link

Exit mobile version