വുഡ് ഫിനിഷ് ഹോം അപ്ലയന്സസുമായി ഗോദ്റെജ്
കൊച്ചി: ഗോദ്റെജ് അപ്ലയന്‍സസ് വുഡ് ഫിനിഷ് ഹോം അപ്ലയന്‍സസുകളുടെ പുതിയ ശ്രേണി ‘ഇയോണ്‍ വോഗ്’ അവതരിപ്പിച്ചു. വീടുകളുടെ രൂപകല്പനയ്ക്ക് അനുയോജ്യമായ ആധുനിക റഫ്രിജറേറ്ററുകളും എയര്‍ കണ്ടീഷണറുകളും അടങ്ങിയതാണ് ഈ ശ്രേണി. ഓക്ക്, വാള്‍നട്ട് വുഡ് നിറങ്ങളിലുള്ള റഫ്രിജറേറ്ററുകൾക്ക് 272 ലിറ്റര്‍, 244 ലിറ്റര്‍ എന്നിങ്ങനെയാണു ശേഷി. 27,000 രൂപ മുതല്‍ 32,000 രൂപ വരെയാണു വില. സൈപ്രസ്, തേക്ക്, മഹാഗണി എന്നിവയുടെ നിറങ്ങളിലുള്ള എയര്‍ കണ്ടീഷണറുകൾക്ക് 35,000 രൂപ മുതലാണു വില.

Source link