SPORTS

ന്യൂസിലൻഡിൽ ഓസീസ് ആധിപത്യം


ക്രൈ​​​​സ്റ്റ്ച​​​​ർ​​​​ച്ച്: ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ ര​​​​ണ്ടാം ടെ​​​​സ്റ്റി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്ക് മൂ​​​​ന്ന് വി​​​​ക്ക​​​​റ്റ് ജ​​​​യം. ര​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ പ​​​​ര​​​​ന്പ​​​​ര 2-0ന് ​​​​ഓ​​​​സ്ട്രേ​​​​ലി​​​​യ സ്വ​​​​ന്ത​​​​മാ​​​​ക്കി. ഒ​​​​രു ഘ​​​​ട്ട​​​​ത്തി​​​​ൽ പ​​​​രാ​​​​ജ​​​​യം മു​​​​ന്നി​​​​ൽ ക​​​​ണ്ട ഓ​​​​സ്ട്രേ​​​​ലി​​​​യ ജ​​യം പൊ​​രു​​തി നേ​​ടു​​ക​​യാ​​യി​​രു​​ന്നു. ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 279 റ​​​​ണ്‍​സ് ല​​​​ക്ഷ്യ​​​​വു​​​​മാ​​​​യി​​​​റ​​​​ങ്ങി​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്ക് 80 റ​​​​ണ്‍​സ് എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ അ​​​​ഞ്ചു വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ന​​​​ഷ്ട​​​​മാ​​​​യി.

ആ​​​​റാം വി​​​​ക്ക​​​​റ്റി​​​​ൽ ഒ​​​​ത്തു​​​​ചേ​​​​ർ​​​​ന്ന മി​​​​ച്ച​​​​ൽ മാ​​​​ർ​​​​ഷ് (80), അ​​​​ല​​​​ക്സ് കാ​​രെ (98 നോ​​​​ട്ടൗ​​​​ട്ട്) കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യെ മ​​​​ത്സ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്. വാ​​​​ല​​​​റ്റ​​​​ത്ത് ക്യാ​​​​പ്റ്റ​​​​ൻ പാ​​​​റ്റ് ക​​​​മ്മി​​​​ൻ​​​​സ് (32) ഏ​​​​ക​​​​ദി​​​​ന ശൈ​​​​ലി​​​​യി​​​​ൽ ബാ​​​​റ്റ് വീ​​​​ശി ക​​​​ളി ജ​​​​യി​​​​പ്പി​​​​ച്ചു. 98 റ​​​​ണ്‍​സും മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ആ​​കെ 10 ക്യാ​​​​ച്ചും എ​​​​ടു​​​​ത്ത അ​​​​ല​​​​ക്സ് കാ​​രെ​​യാ​​ണ് ക​​​​ളി​​​​യി​​​​ലെ താ​​​​രം. സ്കോ​​ർ: ന്യൂ​​സി​​ല​​ൻ​​ഡ് 162, 372. ഓ​​സ്ട്രേ​​ലി​​യ 256, 281/7.


Source link

Related Articles

Back to top button