കൊച്ചി: മലയാളത്തിലെ ആദ്യത്തെ ആർക്കിടെക്ചർ മാഗസിനായ ഡിസൈനർ പ്ലസ് ബിൽഡർ മുൻകൈയെടുത്ത് കേരളത്തിലെ 25 പ്രമുഖ വാസ്തുവിദ്യാ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു. പ്രമുഖ വാസ്തുകലാ അധ്യാപകരായ പ്രഫ.കെ. നാരായണനും പ്രഫ. ജേക്കബ് ചാണ്ടിയും ബ്രാൻഡ് കൺസൾട്ടന്റ് പി.കെ. ശശിധരനും അടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ആർക്കിടെക്ടുമാരായ ബാബു ചെറിയാൻ (ബിസിഎ, കോഴിക്കോട് ), കെ. ചന്ദ്രമോഹൻ (ചന്ദ്രമോഹൻ അസോസിയേറ്റ്സ്, തിരുവനന്തപുരം), എസ്. ഗോപകുമാർ (കുമാർ ഗ്രൂപ്പ് ടോട്ടൽ ഡിസൈനേഴ്സ്, കൊച്ചി), ഡോ.ഗോപാൽ ശങ്കർ (ഹാബിറ്റാറ്റ് ടെക്നോളജി, തിരുവനന്തപുരം), ഗുരുപ്രസാദ് റാണെ, പി. മാനസി (ഭൂമിജ ക്രിയേഷൻസ്, പാലക്കാട്), കെ.ബി. ജയകൃഷ്ണൻ, ചിത്ര നായർ (ജെഎസിജെആർ ഡിസൈൻ കമ്യൂണിറ്റി, തിരുവനന്തപുരം), ജിബു ജോൺ, തോമസ് കെ. ജോർജ് (ജിബു ആൻഡ് തോമസ് ആർക്കിടെക്ട്സ്, കൊച്ചി), ലാലിച്ചൻ സക്കറിയാസ് (ലാലിച്ചൻ സക്കറിയാസ് അറ്റ്ലിയർ, കൊച്ചി), ലത രാമൻ ജയ്ഗോപാൽ (ഇൻസ്പിരേഷൻ, കൊച്ചി), ലിജോ ജോസ്, റെനി ലിജോ (ലിജോ റെനി ആർക്കിടെക്ട്സ്, തൃശൂർ), എൻ. മഹേഷ് (അയ്യർ ആൻഡ് മഹേഷ് ആർക്കിടെക്ട്സ് & ഇന്റീരിയർ ഡിസൈനേഴ്സ്, തിരുവനന്തപുരം), നിമിഷ ഹക്കിം, ബ്രിജേഷ് ഷൈജൽ (ഡിഎസി, കോഴിക്കോട്), എം. നിഷാൻ, പി.പി. വിവേക് (ഡി എർത്ത്, കോഴിക്കോട്), നൗഫൽ സി. ഹാഷിം (ടുഐ ആർക്കിടെക്ട്സ്, കോഴിക്കോട്), എ.കെ പ്രശാന്ത് (പ്രശാന്ത് ആൻഡ് അസോസിയേറ്റ്സ്, കോഴിക്കോട്), രമേഷ് തരകൻ, പുന്നൻ സി. മാത്യു, മോണോലിത്ത ചാറ്റർജി (ഡിസൈൻ കാമ്പയിൻ, കൊച്ചി), സെബാസ്റ്റ്യൻ ജോസ് (ശില്പി ആർക്കിടെക്ട്സ്, കൊച്ചി), ശ്രീജിത്ത് ശ്രീനിവാസ് (ശ്രീജിത് ശ്രീനിവാസ് ആർക്കിടെക്ട്സ്, തിരുവനന്തപുരം), പി.ടി. സുഭാഷ് (ഫോം പ്ലസ് ആർക്കിടെക്ട്സ്, കോഴിക്കോട്), സുധീർ ബാലകൃഷ്ണപിള്ള (ആർക്കിടെക്ട്സ് കൺസോർഷ്യം, തിരുവനന്തപുരം), ശ്യാം കുമാർ പുറവങ്കര (ഫോംസ് ആൻഡ് സ്പേസസ്, കാസർഗോഡ്), ടോണി ജോസഫ് (സ്ഥപതി, കോഴിക്കോട്), വിനോദ് പി. സിറിയക്, അനിത ചൗധരി (സ്പേസ് ആർട്ട്, കോഴിക്കോട്), എം.എം. വിനോദ്കുമാർ, ഡി.ഡി. ആർക്കിടെക്ട്സ് തൃശൂർ, വിനു ഡാനിയേൽ (വാൾമേക്കേഴ്സ് ആർക്കിടെക്ട്സ് കൊച്ചി) എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ.

Source link