BUSINESS

മികച്ച 25 ആർക്കിടെക്ചർ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത്‌ ഡി​​സൈ​​ന​​ർ പ്ല​​സ്

കൊ​​ച്ചി: മ​​ല​​യാ​​ള​​ത്തി​​ലെ ആ​​ദ്യ​​ത്തെ ആ​​ർ​​ക്കി​​ടെ​​ക്ച​​ർ മാ​​ഗ​​സി​​നാ​​യ ഡി​​സൈ​​ന​​ർ പ്ല​​സ് ബി​​ൽ​​ഡ​​ർ മു​​ൻ​​കൈ​​യെ​​ടു​​ത്ത് കേ​​ര​​ള​​ത്തി​​ലെ 25 പ്ര​​മു​​ഖ വാ​​സ്തു​​വി​​ദ്യാ സ്ഥാ​​പ​​ന​​ങ്ങ​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. പ്ര​​മു​​ഖ വാ​​സ്തു​​ക​​ലാ അ​​ധ്യാ​​പ​​ക​​രാ​​യ പ്ര​​ഫ.​​കെ. നാ​​രാ​​യ​​ണ​​നും പ്ര​​ഫ. ജേ​​ക്ക​​ബ് ചാ​​ണ്ടി​​യും ബ്രാ​​ൻ​​ഡ് ക​​ൺ​​സ​​ൾ​​ട്ട​​ന്‍റ് പി.​​കെ. ശ​​ശി​​ധ​​ര​​നും അ​​ട​​ങ്ങു​​ന്ന ജൂ​​റി​​യാ​​ണ് ജേ​​താ​​ക്ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ആ​​ർ​​ക്കി​​ടെ​​ക്ടു​​മാ​​രാ​​യ ബാ​​ബു ചെ​​റി​​യാ​​ൻ (ബി​​സി​​എ, കോ​​ഴി​​ക്കോ​​ട് ), കെ.​​ ച​​ന്ദ്ര​​മോ​​ഹ​​ൻ (ച​​ന്ദ്ര​​മോ​​ഹ​​ൻ അ​​സോ​​സി​​യേ​​റ്റ്സ്, തി​​രു​​വ​​ന​​ന്ത​​പു​​രം), എ​​സ്. ഗോ​​പ​​കു​​മാ​​ർ (കു​​മാ​​ർ ഗ്രൂ​​പ്പ് ടോ​​ട്ട​​ൽ ഡി​​സൈ​​നേ​​ഴ്സ്, കൊ​​ച്ചി), ഡോ.​​ഗോ​​പാ​​ൽ ശ​​ങ്ക​​ർ (ഹാ​​ബി​​റ്റാ​​റ്റ് ടെ​​ക്‌​​നോ​​ള​​ജി, തി​​രു​​വ​​ന​​ന്ത​​പു​​രം), ഗു​​രു​​പ്ര​​സാ​​ദ് റാ​​ണെ, പി.​​ മാ​​ന​​സി (ഭൂ​​മി​​ജ ക്രി​​യേ​​ഷ​​ൻ​​സ്, പാ​​ല​​ക്കാ​​ട്), കെ.​​ബി. ജ​​യ​​കൃ​​ഷ്ണ​​ൻ, ചി​​ത്ര നാ​​യ​​ർ (ജെ​​എ​​സി​​ജെ​​ആ​​ർ ഡി​​സൈ​​ൻ ക​​മ്യൂ​​ണി​​റ്റി, തി​​രു​​വ​​ന​​ന്ത​​പു​​രം), ജി​​ബു ജോ​​ൺ, തോ​​മ​​സ് കെ. ​​ജോ​​ർ​​ജ് (ജി​​ബു ആ​​ൻ​​ഡ് തോ​​മ​​സ് ആ​​ർ​​ക്കി​​ടെ​​ക്ട്സ്, കൊ​​ച്ചി), ലാ​​ലി​​ച്ച​​ൻ സ​​ക്ക​​റി​​യാ​​സ് (ലാ​​ലി​​ച്ച​​ൻ സ​​ക്ക​​റി​​യാ​​സ് അ​​റ്റ്‌​​ലി​​യ​​ർ, കൊ​​ച്ചി), ല​​ത രാ​​മ​​ൻ ജ​​യ്‌​​ഗോ​​പാ​​ൽ (ഇ​​ൻ​​സ്പി​​രേ​​ഷ​​ൻ, കൊ​​ച്ചി), ലി​​ജോ ജോ​​സ്, റെ​​നി ലി​​ജോ (ലി​​ജോ റെ​​നി ആ​​ർ​​ക്കി​​ടെ​​ക്ട്സ്, തൃ​​ശൂ​​ർ), എ​​ൻ.​​ മ​​ഹേ​​ഷ് (അ​​യ്യ​​ർ ആ​​ൻ​​ഡ് മ​​ഹേ​​ഷ് ആ​​ർ​​ക്കി​​ടെ​​ക്ട്സ് & ഇ​​ന്‍റീ​​രി​​യ​​ർ ഡി​​സൈ​​നേ​​ഴ്സ്, തി​​രു​​വ​​ന​​ന്ത​​പു​​രം), നി​​മി​​ഷ ഹ​​ക്കിം, ബ്രി​​ജേ​​ഷ് ഷൈ​​ജ​​ൽ (ഡി​​എ​​സി, കോ​​ഴി​​ക്കോ​​ട്), എം.​​ നി​​ഷാ​​ൻ, പി.​​പി. വി​​വേ​​ക് (ഡി ​​എ​​ർ​​ത്ത്, കോ​​ഴി​​ക്കോ​​ട്), നൗ​​ഫ​​ൽ സി. ​​ഹാ​​ഷിം (ടു​​ഐ ആ​​ർ​​ക്കി​​ടെ​​ക്ട്സ്, കോ​​ഴി​​ക്കോ​​ട്), എ.​​കെ പ്ര​​ശാ​​ന്ത് (പ്ര​​ശാ​​ന്ത് ആ​​ൻ​​ഡ് അ​​സോ​​സി​​യേ​​റ്റ്‌​​സ്, കോ​​ഴി​​ക്കോ​​ട്), ര​​മേ​​ഷ് ത​​ര​​ക​​ൻ, പു​​ന്ന​​ൻ സി. ​​മാ​​ത്യു, മോ​​ണോ​​ലി​​ത്ത ചാ​​റ്റ​​ർ​​ജി (ഡി​​സൈ​​ൻ കാ​​മ്പ​​യി​​ൻ, കൊ​​ച്ചി), സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​സ് (ശി​​ല്പി ആ​​ർ​​ക്കി​​ടെ​​ക്ട്സ്, കൊ​​ച്ചി), ശ്രീ​​ജി​​ത്ത് ശ്രീ​​നി​​വാ​​സ് (ശ്രീ​​ജി​​ത് ശ്രീ​​നി​​വാ​​സ് ആ​​ർ​​ക്കി​​ടെ​​ക്ട്സ്, തി​​രു​​വ​​ന​​ന്ത​​പു​​രം), പി.​​ടി. സു​​ഭാ​​ഷ് (ഫോം ​​പ്ല​​സ് ആ​​ർ​​ക്കി​​ടെ​​ക്ട്സ്, കോ​​ഴി​​ക്കോ​​ട്), സു​​ധീ​​ർ ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള (ആ​​ർ​​ക്കി​​ടെ​​ക്ട്സ് ക​​ൺ​​സോ​​ർ​​ഷ്യം, തി​​രു​​വ​​ന​​ന്ത​​പു​​രം), ശ്യാം ​​കു​​മാ​​ർ പു​​റ​​വ​​ങ്ക​​ര (ഫോം​​സ് ആ​​ൻ​​ഡ് സ്‌​​പേ​​സ​​സ്, കാ​​സ​​ർ​​ഗോ​​ഡ്), ടോ​​ണി ജോ​​സ​​ഫ് (സ്‌​​ഥ​​പ​​തി, കോ​​ഴി​​ക്കോ​​ട്), വി​​നോ​​ദ് പി. ​​സി​​റി​​യ​​ക്, അ​​നി​​ത ചൗ​​ധ​​രി (സ്പേ​​സ് ആ​​ർ​​ട്ട്, കോ​​ഴി​​ക്കോ​​ട്), എം.​​എം. വി​​നോ​​ദ്‌​​കു​​മാ​​ർ, ഡി.​​ഡി. ആ​​ർ​​ക്കി​​ടെ​​ക്ട്സ് തൃ​​ശൂ​​ർ, വി​​നു ഡാ​​നി​​യേ​​ൽ (വാ​​ൾ​​മേ​​ക്കേ​​ഴ്‌​​സ് ആ​​ർ​​ക്കി​​ടെ​​ക്ട്സ് കൊ​​ച്ചി) എ​​ന്നി​​വ​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സ്ഥാ​​പ​​ന​​ങ്ങ​​ൾ.

Source link

Related Articles

Back to top button